Republic day quiz 2022 | January 26 Republic day quiz റിപ്പബ്ലിക് ഡേ ക്വിസ്

റിപ്പബ്ലിക് ദിനം (ഇന്ത്യ) Republic day India

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.


REPUBLIC DAY QUIZ 500 QUESTION AND ANSWERS DOWNLOAD

[PDF] Republic Day Quiz (റിപ്പബ്ലിക് ദിന ക്വിസ്) in Malayalam 2022

 

REPUBLIC QUIZ DOWNLOAD 

REPUBLIC DAY PRESENTATION

REPUBLIC DAY SPEECH 

വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍പ്പിക്കാന്‍ ഓഡിയോ

Republic day quiz slides 

റിപ്പബ്ലിക് ദിന പ്രസംഗം ( മലയാളം) 

 

Post a Comment

Previous Post Next Post

News

Breaking Posts