SCTIMST Recruitment 2022: Apply Online for Various 30 Vacancies

SCTIMST Recruitment


കേരളത്തിലെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (ശ്രീ ചിത്ര ആശുപത്രി) നിലവിലുള്ള 30 ഒഴിവുകളിലേക്ക് സെലക്ഷൻ നടത്തുന്നു. ഡ്രൈവർ, ടെക്നീഷ്യൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, പ്രോഗ്രാം കോഡിനേറ്റർ തുടങ്ങിയ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് 2022 മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.


Notification Details

  • ബോർഡ്: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
  • ജോലി തരം: കേരളാ ജോലികൾ
  • വിജ്ഞാപന നമ്പർ: Advt.No.P&A.II/472/JSSC/SCTIMST/2022
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 30
  • തസ്തിക:--
  • ജോലിസ്ഥലം: തിരുവനന്തപുരം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 23
  • അവസാന തീയതി: 2022 മാർച്ച് 22

Vacancy Details

  • ഡ്രൈവർ: 02
  • ടെക്നീഷ്യൻ: 05
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 02
  • കുക്ക്: 02
  • ഫാർമസിസ്റ്റ്: 01
  • പ്രോഗ്രാം കോഡിനേറ്റർ: 01
  • അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 01
  • ഫിസിയോതെറാപ്പിസ്റ്റ്: 01
  • ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: 01
  • ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: 01
  • ടെക്നിക്കൽ അസിസ്റ്റന്റ്: 10
  • സൈക്കോളജിസ്റ്റ്: 01
  • അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 01
  • അനിമൽ ഹാൻഡ്ലർ: 01


Age Limit Details

  • ഡ്രൈവർ: 30 വയസ്സ് വരെ
  • ടെക്നീഷ്യൻ: 30 വയസ്സ് വരെ
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 30 വയസ്സ് വരെ
  • കുക്ക്: 30 വയസ്സ് വരെ
  • ഫാർമസിസ്റ്റ്: 35 വയസ്സ് വരെ
  • പ്രോഗ്രാം കോഡിനേറ്റർ: 35 വയസ്സ് വരെ
  • അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 35 വയസ്സ് വരെ
  • ഫിസിയോതെറാപ്പിസ്റ്റ്: 35 വയസ്സ് വരെ
  • ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: 30 വയസ്സ് വരെ
  • ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: 35 വയസ്സ് വരെ
  • ടെക്നിക്കൽ അസിസ്റ്റന്റ്: 35 വയസ്സ് വരെ
  • സൈക്കോളജിസ്റ്റ്: 35 വയസ്സ് വരെ
  • അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 35 വയസ്സ് വരെ
  • അനിമൽ ഹാൻഡ്ലർ: 25 വയസ്സ് വരെ

Educational Qualifications

തസ്തിക വിദ്യഭ്യാസ യോഗ്യത
ഡ്രൈവർ പത്താം ക്ലാസ്, LMV ഡ്രൈവിംഗ് ലൈസൻസ്, HMV ഡ്രൈവിംഗ് ലൈസൻസ്
ടെക്നീഷ്യൻ പത്താം ക്ലാസ്, ഐടിഐ
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എൻജിനിയറിങ്ങിൽ ഡിപ്ലോമ
കുക്ക് പത്താം ക്ലാസ്
ഫാർമസിസ്റ്റ് ബി.ഫാം
പ്രോഗ്രാം കോഡിനേറ്റർ സോഷ്യൽ വർക്കിൽ മാസ്റ്റർ
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ബിരുദം
ഫിസിയോതെറാപ്പിസ്റ്റ് ബാച്ചിലർ ഡിഗ്രി
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ എം.എ
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് ബാച്ചിലർ ഡിഗ്രി
ടെക്നിക്കൽ അസിസ്റ്റന്റ് പ്ലസ് ടു, ബി.എസ്.സി, എൻജിനിയറിങ്ങിൽ ഡിപ്ലോമ
സൈക്കോളജിസ്റ് എം.എ
അസിസ്റ്റന്റ് ഡയറ്റീഷ്യൻ എം.എസ്.സി
അനിമൽ ഹസ്ബൻഡ്ലർ പത്താം ക്ലാസ്


Salary Details

  • ഡ്രൈവർ: 19900-63200/-
  • ടെക്നീഷ്യൻ: 21700-69100/-
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 29200-92300/-
  • കുക്ക്: 21700-69100/-
  • ഫാർമസിസ്റ്റ്: 35400-112400/-
  • പ്രോഗ്രാം കോഡിനേറ്റർ: 35400-112400/-
  • അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 44900-142400/-
  • ഫിസിയോതെറാപ്പിസ്റ്റ്: 35400-112400/-
  • ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: 35400-112400/-
  • ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: 35400-112400/-
  • ടെക്നിക്കൽ അസിസ്റ്റന്റ്: 35400-112400/-
  • സൈക്കോളജിസ്റ്റ്: 44900-142400/-
  • അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 35400-112400/-
  • അനിമൽ ഹാൻഡ്ലർ: 18000-56900/-

Application Fees Details

› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്
› പട്ടികജാതി/ പട്ടികവർഗ്ഗ/ പിഡബ്ല്യുഡി/ വിരമിച്ച സൈനികർ / വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് ഇല്ല
› ഓൺലൈൻ വഴി അപേക്ഷാഫീസ് അടയ്ക്കാം


How to Apply?

› അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.sctimst.ac.in/online-Recruitment/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം
› ഉപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡി/ മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം
› അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം
› ശേഷം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› അപേക്ഷാ ഫോമിനും ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും ടൈപ്പ് ചെയ്ത് നൽകുക
› കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിക്കുക

Notification Click here
Apply Now Click here
Official Website Click here

Post a Comment

أحدث أقدم

News

Breaking Posts