കേരള പി എസ് സി യുടെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി. മെയ് 18 ന് അവസാനിച്ച വിജ്ഞാപനങ്ങൾ യുടെ അപേക്ഷാ തീയതി ആണ് 2022 മെയ് 25 തീയതി വരെ നീട്ടിയിരിക്കുന്നത്. ഇനിയും അപേക്ഷ നൽകാത്തവർക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം ചുവടെ പ്രധാനപ്പെട്ട ജോലി ഒഴിവുകൾ കൊടുത്തിരിക്കുന്നു അതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഓൺലൈനായി സ്വന്തമായി അപേക്ഷ നൽകാൻ സാധിക്കും
കേരള ഖാദി ബോർഡിൽ LD ക്ലാർക്ക്
- യോഗ്യത: പത്താം ക്ലാസ്സ്
- ശമ്പളം ₹43,000 രൂപ വരെ
- Apply Now
കേരള മത്സ്യഫെഡിൽ അവസരം | സ്ഥിര നിയമനം ഫാം വർക്കർ ഒഴിവുകൾ
- യോഗ്യത : എട്ടാം ക്ലാസ്
- ശമ്പളം ₹35,700 രൂപ വരെ
- Apply Now
കേരള പോലീസിൽ അവസരം(IRB)
- യോഗ്യത : SSLC
- ശമ്പളം ₹31100 രൂപ
- Apply now
കേരള വനം വകുപ്പിൽ ജോലി നേടാം | ഫോറെസ്റ്റ് ഡ്രൈവർ ആവാം
- യോഗ്യത: 10th, Driving Licence
- ശമ്പളം ₹43,600 രൂപ വരെ
- Apply Now
കേരള സർക്കാരിൻറെ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ LGS സ്പെഷ്യൽ നിയമനം
- യോഗ്യത : ഏഴാം ക്ലാസ്
- സാലറി : 23000+
KMML ലിൽ ജൂനിയർ ടൈം കീപ്പർ പോസ്റ്റിൽ അപേക്ഷ നൽകാം
- യോഗ്യത :ഡിഗ്രി, പ്രവർത്തിപരിചയം
- സാലറി :19000 മുതൽ
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
അപേക്ഷിക്കേണ്ടവിധം
- കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് 2021 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
- കേരള പബ്ലിക് സർവീസ് കമ്മീഷന് ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിക്കുക.
- ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുക
- കേരള പിഎസ്‌സി ഔ ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം. .
- രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഒരു തസ്തികയിലേക്ക് അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റുകളുടെ അപേക്ഷിക്കുക അപ്ലൈ നൗ ക്ലിക്കുചെയ്യണം.
- ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ / ഒഎംആർ / ഓൺലൈൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ, അപേക്ഷകർ അവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുന്നതിനുള്ള കൺഫോർമേഷൻ സമർപ്പിക്കണം .
- അത്തരം സ്ഥാനാർത്ഥികൾക്ക് മാത്രമേ ടെസ്റ്റ് തീയതി വരെയുള്ള അവസാന 15 ദിവസങ്ങളിൽ പ്രവേശന ടിക്കറ്റുകൾ സൃഷ്ടിക്കാനും ഡൗൺലോഡ് ചെയ്യാനുംസാധിക്കൂ
إرسال تعليق