കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂലൈ 30ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അസിസ്റ്റന്റ് പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
- വകുപ്പ്: Kerala Administrative Tribunal
- ജോലി തരം: Kerala Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: കേരളം
- ആകെ ഒഴിവുകൾ: 02
- വിജ്ഞാപന നമ്പർ: 550/A2/2022/KAT
- നിയമന രീതി: നേരിട്ടുള്ള നിയമനം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 7
- അവസാന തീയതി: 2022 ജൂലൈ 30
Vacancy Details
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറത്തുവിട്ട വിജ്ഞാപനം അനുസരിച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ 3 ഒഴിവുകളാണ് ഉള്ളത്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനം ആയിരിക്കും.
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം
ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം
Educational Qualifications
• നിയമത്തിൽ ഡിഗ്രി
• ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ/ സർക്കാർ ഓഫീസുകളിൽ തത്തുല്യ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
Salary Details
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 30,995 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
Application Fees
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഒന്നും തന്നെയില്ല.
Selection Procedure
ഇന്റർവ്യൂ അല്ലെങ്കിൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. വ്യക്തമായ വിവരങ്ങൾ അപേക്ഷിച്ച ശേഷം ഉദ്യോഗാർത്ഥികളുടെ ഇമെയിൽ ലഭിക്കും.
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കോളത്തിൽ Apply Now എന്നതിന് നേരെ നൽകിയിരിക്കുന്ന 'Download' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
› വിജ്ഞാപനം ഓപ്പൺ ചെയ്തു മുഴുവനായി വായിക്കുക യോഗ്യതകൾ ഉറപ്പുവരുത്തുക
› അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക
› അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ഐഡന്റിറ്റി പ്രൂഫ് എന്നിവ ഉൾപ്പെടുത്തി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
Registrar, Kerala Administrative Tribunal, Principal Bench, Old Collectorate Building, Vanchiyoor, Thiruvananthapuram - 695035
› അപേക്ഷകൾ 2022 ജൂലൈ 30ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
› പരീക്ഷ/ അഭിമുഖം സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥിയുടെ ഇമെയിൽ വഴി അറിയിക്കും
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق