കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), അക്കൗണ്ട് എക്സിക്യുട്ടീവ്, ക്രെഡിറ്റ് ഓഫീസർ തസ്തികകളിലെ 11 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത :ബിരുദം
- ക്രെഡിറ്റ് അപ്രൈസലിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 12.09.2022-ന് 40 വയസ്സ്.
- ശമ്പളം : 40,000 രൂപ.
Notification
തസ്തികയുടെ പേര് : അക്കൗണ്ട് എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഇന്റർമീഡിയേറ്റ് സി.എ./സി.എം.എ.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം (ജി.എസ്.ടി., ടി.ഡി.എസ്. റിട്ടേൺ, ഇൻകം ടാക്സ്, സെക്രട്ടേറിയൽ സർവീസ്സ്, ബാലൻസ് ഷീറ്റ്, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് etc).
- പ്രായപരിധി : 12.09.2022-ന് 35 വയസ്സ്.
- ശമ്പളം: 22,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം തപാൽ/കൊറിയർ ആയി അയക്കണം.
വിലാസം :
The Executive Director,
Head Office,
Kerala Financial Corporation,
Vellayambalam, Thiruvananthapuram – 695033.
അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
വിശദ വിവരങ്ങൾക്ക് www.kfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Post a Comment