VHSE JOBFAIR 2023; Register now

VHSE JOBFAIR 2023; Register now

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും VHSE പാസായവർക്ക് തൊഴിൽ നേടാനുള്ള അവസരവുമായി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും കരിയർ ഗൈഡൻസ് ആൻറ് കൌൺസിലിങ്ങ് സെല്ലും ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. VHSE വിജയിച്ച കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. 

REGISTER NOW

VHSE JOBFAIR 2023; Register now

Post a Comment

Previous Post Next Post

News

Breaking Posts