പ്ലസ് ടു യോഗ്യതയുള്ളവർക്ക് AIR INDIA യിൽ ജോലി നേടാൻ അവസരം!

 

air-india-recruitment-2023,പ്ലസ് ടു യോഗ്യതയുള്ളവർക്ക് AIR INDIA യിൽ ജോലി നേടാൻ അവസരം!,

AIR India, SEP Instructor or SEP Trainer പോസ്റ്റിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 15/03/2023 തീയതി വരെ ഓൺലൈൻ ആയി ആപേക്ഷിക്കാം.

AIR India റിക്രൂട്ട്മെന്റ് 2023

  • സ്ഥാപനത്തിന്റെ പേര്    AIR India
  • തസ്തികയുടെ പേര്     SEP Instructor or SEP Trainer
  • ഒഴിവുകൾ    വിവിധ തരം
  • അവസാന തീയതി     15/03/2023
  • നിലവിലെ സ്ഥിതി   അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • 10+2 പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
  • ബിരുദധാരികൾക്ക് മുൻഗണന.

പ്രവൃത്തി പരിചയം:

  • പരിചയസമ്പന്നരായ ക്യാബിൻ ക്രൂ ആയിരിക്കണം.
  • SEP ഇൻസ്ട്രക്ടറായി കുറഞ്ഞത് 01 – 10 വർഷത്തെ പരിചയം.

പ്രായപരിധി:

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസാണ്.

ആവശ്യമായ കഴിവുകൾ:

  • ആശയവിനിമയ കഴിവുകൾ.
  • മറ്റുള്ളവരുമായി നന്നായി സഹകരിക്കാനുള്ള കഴിവ്.
  • പ്രൊഫഷണലിസം ഉണ്ടായിരിക്കണം.
  • മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകൾ ഉപയോഗിക്കാനുള്ള കഴിവ്

അപേക്ഷിക്കേണ്ടവിധം:

  • AIR India വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക, അപേക്ഷ സമർപ്പിക്കുക.
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts