അവധിക്കാല പ്രവർത്തനങ്ങൾ

അവധിക്കാല പ്രവർത്തനങ്ങൾ
 വിദ്യാർത്ഥികൾക്കാവശ്യമായ അവധിക്കാല പ്രവർത്തനങ്ങൾ ഷെയർ ചെയ്യുകയാണിവിടെ. അവധിക്കാലത്തും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ചെയ്യുവാൻ ഈ ഫയലുകൾ സഹായിക്കും. വിദ്യാഭ്യാസ ഗ്രൂപ്പുകളിലും മറ്റും പ്രവർത്തനങ്ങളാണ് നൽകിയിരിക്കുന്നത്. പഠനത്തിന് പിന്നോക്കം നിൽക്കുന്ന നിരവധി കുട്ടികൾ നമുക്കുചുറ്റുമുണ്ട്. അവരെ മുന്നോട്ട് കൊണ്ടുവരുവാൻ ഈ ഫയലുകൾ സഹായിക്കുമെന്ന് തീർച്ചയാണ്. പഠന മേഖലയിൽ കൊറോണ നൽകിയ പ്രതിസന്ധിയെ മറികടക്കാനും സാധിക്കുന്നതാണ്.

സ്പർശം 2022-23
കൈത്താങ്ങ് അവധിക്കാല പ്രവർത്തനം
അവധിക്കാല പ്രവർത്തനം
മാമ്പഴം അവധിക്കാ‍ല പ്രവര്‍ത്തന പുസ്തകം

മലയാളം
വിരൽ ചിത്രങ്ങൾ
ഇല കൊണ്ടുണ്ടാക്കിയ ചിത്രങ്ങള്‍

ക്ലാസ്  5

ക്ലാസ്  6

 

Post a Comment

Previous Post Next Post

News

Breaking Posts