Latest Teachers Vacancies | അധ്യാപക ഒഴിവുകൾ; 24.05.2023

latest teaching vacancies, അധ്യാപക ഒഴിവുകൾ,

തിരൂർ: ബി.പി. അങ്ങാടി ജി.എം.യു.പി. സ്കൂളിൽ യു.പി. അറബിക് (ഫുൾ ടൈം), സംസ്കൃതം (പാർട്ട് ടൈം) യു.പി.എസ്.ടി. തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-നു രാവിലെ 10.30-ന്.

തിരൂർ: തെക്കുംമുറി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്കു 30-നു രാവിലെ 10.30-നും ജൂനിയർ അറബിക്‌ തസ്തികയിലേക്കു ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും.
➖➖➖➖➖➖➖➖➖➖    
കോട്ടയ്ക്കൽ: ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂളിൽ മലയാളം, ഗണിതം, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 26-നു രാവിലെ 10-ന്.

പോത്തുകല്ല്: പോത്തുകല്ല് കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഗണിതം, ഹിസ്റ്ററി, ബോട്ടണി, സോഷ്യോളജി അധ്യാപക അഭിമുഖം 30-ന് 11-ന്. ഫോൺ: 04931 241776.


കരുളായി: മൂത്തേടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (സീനിയർ), കെമിസ്ട്രി (സീനിയർ), ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്‌സ് അധ്യാപക അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 98465 00153, 9946664701.

കരുളായി: പുള്ളിയിൽ ഗവ. യു.പി. സ്‌കൂളിൽ യു.പി.എസ്.ടി, ജെ.എൽ.ടി. ഉറുദു പാർട്ട്‌ടൈം അധ്യാപക അഭിമുഖം വെള്ളിയാഴ്ച 10.30-ന്.

എടവണ്ണ: പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി അഭിമുഖം 25-ന് രാവിലെ 10-ന്. ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് ടീച്ചർ, തുന്നൽ ടീച്ചർ, യു.പി.എസ്.ടി, യു.പി. അറബിക് ഒഴിവുകളിലേക്ക് അഭിമുഖം 26-ന് ഉച്ചയ്ക്ക് രണ്ടിന്.

തുവ്വൂർ: നീലാഞ്ചേരി ഗവ. ഹൈസ്കൂളിൽ ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, അറബിക് അധ്യാപക അഭിമുഖം വെള്ളിയാഴ്ച 10-നും യു.പി. വിഭാഗം അധ്യാപക അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടക്കും.

കരുവാരക്കുണ്ട്: പുൽവെട്ട ഗവ. എൽ.പി. സ്കൂളിലെ അധ്യാപക അഭിമുഖം ശനിയാഴ്ച പത്തിന്.

കാളികാവ്: മാളിയേക്കൽ ഗവ. യു.പി. സ്കൂളിൽ അധ്യാപക അഭിമുഖം വ്യാഴാഴ്ച രണ്ടിന്.

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഗവ. യു.പി. സ്കൂളിൽ എൽ.പി, യു.പി. വിഭാഗങ്ങളിലേക്ക് അധ്യാപക അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

മഞ്ചേരി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഇംഗ്ലീഷ്, സുവോളജി, ബോട്ടണി വിഷയങ്ങളിലെ (എച്ച്.എച്ച്.എസ്.ടി. ജൂനിയർ) അധ്യാപക തസ്തികകളിലേക്കുള്ള അധ്യാപക അഭിമുഖം 25-ന് വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ നടക്കും.

ചങ്ങരംകുളം: മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. സംസ്കൃതം, വർക്ക് ഷോപ്പ് ഇൻസട്രക്ടർ സിവിൽ, നീഡിൽ വർക്ക് എന്നീ തസ്തികകളിലും എഫ്.ടി.എം. തസ്തകയിലും ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി. സ്‌കൂളിൽ എൽ.പി. എസ്.ടി. മൊറയൂർ വോയ്സ് വാർത്ത. അഭിമുഖം ശനിയാഴ്ച. രാവിലെ 10.30-ന്. ടി.ടി.സി. അല്ലെങ്കിൽ ഡി.എൽ.ഇ.ഡി. യോഗ്യതയോടൊപ്പം കെ. ടെറ്റ് പാസായവർക്ക് അപേക്ഷിക്കാം.

മുതുപറമ്പ്: പി.എം.എസ്.എ.എൽ.പി. സ്‌കൂളിൽ അധ്യാപക അഭിമുഖം 27-ന് 10.30ന്.

പെരുവള്ളൂർ: ഒളകര ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി, അറബിക് അഭിമുഖം 25-ന് പത്തിന്

താത്കാലിക അധ്യാപക ഒഴിവ്

വടക്കാങ്ങര: ജി.എം.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി, അറബിക് അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 26-ന് രണ്ടുമണിക്ക് സ്‌കൂളിൽ അഭിമുഖം നടക്കും. ഫോൺ: 9446634512
➖➖➖➖➖➖➖➖➖➖

Post a Comment

Previous Post Next Post

News

Breaking Posts