എയര്‍പോര്‍ട്ടില്‍ സ്ഥിര ജോലി – സെക്യൂരിറ്റി അസിസ്റ്റന്റ്‌ ആവാം – കേരളത്തിലും അവസരം

AAICLAS Assistant Security Recruitment 2023,എയര്‍പോര്‍ട്ടില്‍ സ്ഥിര ജോലി – സെക്യൂരിറ്റി അസിസ്റ്റന്റ്‌ ആവാം – കേരളത്തിലും അവസരം – 436 ഒഴിവുകള്‍,

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AAI Cargo Logistics & Allied Services Company Ltd (AAICLAS)  ഇപ്പോള്‍ Assistant Security  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Assistant Security പോസ്റ്റുകളിലായി മൊത്തം 436 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 18  മുതല്‍ 2023 നവംബര്‍ 15  വരെ അപേക്ഷിക്കാം.

ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര്: AAI Cargo Logistics & Allied Services Company Ltd (AAICLAS)
  • തസ്തികയുടെ പേര്: Assistant Security
  • ജോലി തരം: കേന്ദ്ര ഗവ
  • റിക്രൂട്ട്മെന്റ് തരം: നേരിട്ട്
  • ഒഴിവുകൾ :436
  • ജോലി സ്ഥലം: ഇന്തയിലുടനീളം
  • ശമ്പളം : Rs.21,500 -30,000/- രൂപ (മാസം തോറും)
  • തിരഞ്ഞെടുപ്പ് മോഡ്:ഓൺലൈൻ
  • ആരംഭ തീയതി : 18th October 2023
  • അവസാന തീയതി: 15th November 2023

ഒഴിവുകളുടെ വിശദാംശങ്ങൾ:

Post NameNo. of PostPlace of Posting
Assistant (Security)436On PAN India Basis (Chennai, Kolkata, Goa, Kozhikode,
Varanasi, Srinagar, Vadodara, Tirupati, Vizag, Madurai, Trichy, Raipur, Ranchi, Bhubaneswar, Port Blair, Agartala, Gwalior, Amritsar, Leh, Dehradun, Pune, Indore, Surat)

പ്രായപരിധി

Minimum Age18 Years
Maximum Age27 Years

വിദ്യഭ്യാസ യോഗ്യത

Post NameQualification
Assistant (Security)✅12th from any recognized Board /University/ Institution, with 60% marks for General and 55% for SC/ST candidates.
✅Ability to read/ speak English, Hindi and/or conversant with local language.

അപേക്ഷാ ഫീസ്‌

CategoryOnline Fee
UR / OBCRs. 500/-
SC / ST / EWS / WomenRs. 100/-
Payment ModeOnline

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://aaiclas.aero/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


 

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts