Educational Calendar 2024-25 | വിദ്യാഭ്യാസ കലണ്ടർ 2024-25

 
Educational Calendar 2024-25

Download Educational Calendar 2024-25 

2024-25 അധ്യായന വർഷത്തിൽ പ്രൈമറി, സെക്കൻഡറി (1 മുതൽ 10 വരെ ക്ലാസ്സുകൾ) സ്‌കൂളുകൾക്ക് അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ:
  • ജൂൺ 15,22,29
  • ജൂലൈ 20,27
  • ആഗസ്ത് 17,24,31
  • സെപ്റ്റംബർ 7, 28
  • ഒക്ടോബർ 5, 26
  • നവംബർ 2,16,23,30
  • ഡിസംബർ 7
  •  ജനുവരി 4, 25
  • ഫെബ്രുവരി 1,15,22
  •  മാർച്ച് 1,15,22
(ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയാണ്.)

 

🔸ഹയർ സെക്കണ്ടറി പരീക്ഷാ വിവരങ്ങൾ(വിദ്യാഭ്യാസ കലണ്ടർ പ്രകാരം. മാറ്റങ്ങൾ ഉണ്ടാകാം)

  • ഒന്നാം പാദ വാർഷിക പരീക്ഷ: 2024 സെപ്റ്റംബർ 2 - 12
  • രണ്ടാം പാദ വാർഷിക പരീക്ഷ: 2024 ഡിസംബർ 10 - 20
  • പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2025 ഫെബ്രുവരി 1 - 15
  • പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ: 2025 ഫെബ്രുവരി 17 - 21
  • വാർഷിക പരീക്ഷ: 2025 മാർച്ച് 3 - 28

‼ അവധികൾ:👇🏻

  • ഓണാവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം: സെപ്റ്റംബർ 13
  • ഓണാവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്ന ദിവസം: സെപ്റ്റംബർ 23
  • ക്രിസ്തുമസ് അവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം:ഡിസംബർ 20
  • ക്രിസ്തുമസ് അവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്ന ദിവസം: ഡിസംബർ 30
  • മധ്യവേനൽ അവധിക്ക് സ്‌കൂൾ അടയ്ക്കുന്ന തിയതി: മാർച്ച് 28

Post a Comment

Previous Post Next Post

News

Breaking Posts