Basheer day quiz | ബഷീര്‍ ദിനം ക്വിസ്

1➤ ♦ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം?

=> - കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്

2➤ ♦ വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് ?

=> 1908 ജനുവരി 21

3➤ ♦ വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി ആദ്യം എഴുതിയത്‌ ഏത്‌ ഭാഷയില്‍?

=> ഇംഗ്ലീഷില്‍

4➤ ♦ വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധനായത് ഏത് പേരിൽ?

=> - ബേപ്പൂർ സുൽത്താൻ

5➤ ♦ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകൃതി?

=> - പ്രേമലേഖനം (1942)

6➤ ♦ ബഷീര്‍ ആകെ ഒരു നാടകം മാത്രമാണു രചിച്ചിട്ടുള്ളത്. ഏതാണ് ബഷീര്‍ എഴുതിയ ആ നാടകം?

=> കഥാബീജം

7➤ ♦ ബഷീറിന് ജയിൽവാസം ലഭിച്ചത് ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്?

=> - കോഴിക്കോട് വച്ച് നടന്ന ഉപ്പ് സത്യാഗ്രഹം

8➤ ♦ കഥാ ബീജത്തിന്‌ അവതാരിക എഴുതിയത്‌ ആര്‌ ?

=> - ജി. ശങ്കരക്കുറുപ്പ്‌

9➤ ♦ ബഷീറിന്റെ മാതാപിതാക്കളുടെ പേര്?

=> - പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ

10➤ ♦ ബഷീര്‍ മരിച്ചതിനു ശേഷം പുറത്തിറക്കിയ ബഷീറിന്റെ 3 കൃതികള്‍ ?

=> - യാ ഇലാഹി, പ്രേം പാറ്റ, ജീവിതം ഒരു അനുഗ്രഹം

11➤ ♦ ഇലാഹി യില്‍ ബഷീര്‍ എഴുതിയ ഒരേ ഒരു കവിത?

=> - അനശ്വര പ്രകാശം

12➤ ♦ യാ ഇലാഹിയില്‍ ബഷീര്‍ എഴുതിയ ഒരു ചെറു ലേഖനം ?

=> - എന്റെ ചരമ കുറിപ്പ്‌

13➤ ♦ ബാല്യകാല സഖിയുടെ സുവര്‍ണ ജൂബിലിപതിപ്പ്‌ പുറത്തു വന്നത്‌ ഏത്‌ വര്‍ഷം?

=> - 1994 ഓഗസ്റ്റില്‍

14➤ ♦ ബാല്യകാലസഖി എന്ന നോവൽ സിനിമയായി സംവിധാനം ചെയ്തത്?

=> - പി.ഭാസ്കരൻ

15➤ ♦ മജീദും സുഹ്‌റയും കഥാപാത്രങ്ങളായ ബഷീറിന്റ കൃതി?

=> ബാല്യകാലസഖി

16➤ ♦ ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ നായകനായി അഭിനയിച്ചത് ആരാണ്?

=> മമ്മൂട്ടി

17➤ ♦ മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചത് ആര് ?

=> മമ്മൂട്ടി

18➤ ♦ ബഷീറിന്റെ മതിലുകൾ എന്ന നോവൽ ചലച്ചിത്രമാക്കിയ സംവിധായകൻ?

=> - അടൂർ ഗോപാലകൃഷ്ണൻ

19➤ ♦ 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന പദം ഏത് കൃതിയിൽ നിന്ന്?

=> ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്

20➤ ♦ തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ എഴുതിയ കുടുംബ കഥ?

=> ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്

21➤ ♦ ബഷീറിന്റെ ഏത് കൃതിക്കാണ് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നുകൂടി പേരുള്ളത്?

=> - പാത്തുമ്മായുടെ ആട്

22➤ ♦ ആത്മകഥാപരമായ ബഷീർ കൃതി?

=> - ഓർമ്മയുടെ അറകൾ

23➤ ♦ ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ?

=> പ്രേം പാറ്റ

24➤ ♦ പ്രേം പാറ്റ ഏത്‌ പേരിലായിരുന്നു മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത്‌?

=> മരച്ചുവട്ടില്‍

25➤ ♦ ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം ഏത്‌ പ്രസിദ്ധീകരണത്തിലാണ്‌ അച്ചടിച്ച്‌ വന്നത്‌?

=> ജയകേസരിയില്‍

26➤ ♦ ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌, പാത്തുമ്മയുടെ ആട്‌ എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ ഒറ്റപ്പുസ്തകമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്താണ്‌ ആ പുസ്തകത്തിന്റെ പേര്‌ ?

=> - Me Grandad 'ad an Elephant'

27➤ ♦ 1990-ഇല്‍ ബഷീറിനെ വല്ലാതെ മുറിപ്പെടുത്തിയതും മലയാള സാഹിത്യ ലോകത്തൊരു കൊടുങ്കാറ്റായി മാറിയതുമായ ഒരു സംഭവമുണ്ടായി. ഒരു പുസ്തകം ആണതിന്‌ ഇടയാക്കിയത്‌ ഏതാണ്‌ ആ പുസ്തകം?

=> - ഉപ്പൂപ്പാന്റെ കുയ്യാനകള്‍

28➤ ♦ അക്കാലത്ത്‌ ഈ പുസ്തകത്തിന്‌ മറുപടിയായി E.M അഷ്റഫ്‌ രചിച്ച കൃതി?

=> - ബഷീറിന്റെ ഐരാവതങ്ങള്‍

29➤ ♦ ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളെയും സ്നേഹിക്കണമെന്നതായിരുന്നു ബഷീറിന്റെ തത്വശാസ്ത്രം. ഇത്‌ തെളിയിക്കുന്ന കഥ ഏതാണ്‌ ?

=> - ഭൂമിയുടെ അവകാശികള്‍

30➤ ♦ സകലജീവികൾക്കും ഭൂമിയിൽ ഒരേഅവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി?

=> - ഭൂമിയുടെ അവകാശികള്‍

31➤ ♦ പ്രശസ്ത കവി ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്‍പ്പിച്ചു ബഷീര്‍ എഴുതിയ കൃതി?

=> ഒഴിഞ്ഞ വീട്

32➤ ♦ ബഷീറിന്റെ പ്രകൃതി സ്നേഹം പ്രകടമാക്കുന്ന കഥ?

=> തേന്‍മാവ്‌

33➤ ♦ മരിക്കുന്നതിന് മുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീർ കൃതി?

=> തേന്‍മാവ്‌

34➤ ♦ ചോദ്യോത്തര രൂപത്തില്‍ രചിച്ചിട്ടുള്ള ബഷീര്‍ കൃതി

=> - നേരും നുണയും

35➤ ♦ ബഷീറിന്റെ കുടുംബകഥ എന്ന് വിശേഷിപ്പിക്കുന്ന കൃതി?

=> - പാത്തുമ്മയുടെ ആട്

36➤ ♦ പട്ടം താണു പിള്ളയെ പരിഹസിച്ച്‌ ബഷീര്‍ എഴുതിയ ഏകാങ്ക നാടകം ?

=> - പട്ടത്തിന്റെ പേക്കിനാവ്‌

37➤ ♦ 1993 ഇല്‍ ബഷീറിനോടൊപ്പം വള്ളത്തോള്‍ അവാര്‍ഡ്‌ പങ്കിട്ടത്‌ ?

=> ബാലാമണിയമ്മ

38➤ ♦ ബഷീര്‍ തന്റെ ദുരന്തം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി വിവരിച്ചിട്ടുള്ള കഥ?

=> ജന്മദിനം

39➤ ♦ ബഷീര്‍ എഴുതിയ ജീവചരിത്രം

=> - എം. പി. പോള്‍

40➤ ♦ ബാല്യകാല സഖിക്ക്‌ അവതാരിക എഴുതിയത്‌ ?

=> - എം. പി. പോള്‍

41➤ ♦ ബഷീറിന്റെ മകള്‍ ഷാഹിന കഥാപാത്രമായി വരുന്ന നോവല്‍ ?

=> മാന്ത്രികപ്പൂച്ച

42➤ ♦ മണ്ടന്‍ മുത്തപ്പ എന്ന കഥാപാത്രം ഉള്ള ബഷീറിന്റെ കൃതി ?

=> - മുച്ചീട്ട്‌ കളിക്കാരന്റെ മകള്‍

43➤ ♦ സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത് ബഷീറിന്റെ ഏത് കഥാപാത്രമാണ്?

=> കണ്ടമ്പറയൻ

44➤ ♦ ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായ ഫാബി ബഷീറിന്റെ ആത്മകഥ?

=> - ബഷീറിന്റെ എടിയേ

45➤ ♦ ഫാബി ബഷീറിന്റെ മുഴുവൻ പേര്?

=> - ഫാത്തിമ ബീവി.

46➤ ♦ ബഷീറിന്റെ ആകാശങ്ങള്‍ ആരുടെ കൃതിയാണ്‌ ?

=> - പെരുമ്പടവം ശ്രീധരന്‍

47➤ ♦ ബഷീറിന്റെ ഒരു കഥയുടെ പേരാണ്‌ ശശിനാസ്‌. എന്താണ്‌ ആ വാക്കിനര്‍ത്ഥം

=> - ഇപ്പോള്‍ വിടര്‍ന്ന പുഷ്പം

48➤ ♦ ബഷീറിന്റെ 'സർപ്പയജ്‌ഞം' എന്ന കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു?

=> - ബാലസാഹിത്യം

49➤ ♦ ആദ്യമായി ബഷീറായി സിനിമയില്‍ വേഷമിട്ടത് ആരാണ്?

=> മമ്മൂട്ടി

50➤ ♦ പ്രേംനസീർ അഭിനയിച്ച 'ഭാർഗ്ഗവീനിലയം' എന്ന ചലച്ചിത്രം ഏത് ബഷീർ കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ്?

=> നീലവെളിച്ചം

51➤ ♦ ഭാർഗ്ഗവീ നിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പ്രസിദ്ധനായ പേര്?

=> - കുതിരവട്ടം പപ്പു

52➤ ♦ ഭാർഗ്ഗവീ നിലയം എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

=> - എ.വിൻസന്റ്

53➤ ♦ തന്റെ ഒരു സഹപ്രവർത്തകനെക്കുറിച്ച് ഒരു ഗ്രന്ഥം ബഷീർ രചിച്ചിട്ടുണ്ട്. ആരാണത്?

=> - എം.പി.പോൾ

54➤ ♦ ''ജീവിതത്തിൽ നിന്നും വലിച്ച് ചീന്തിയ ഒരേടാണിത്. വാക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു.'' എന്ന് എം.പി.പോൾ വിശേഷിപ്പിച്ച ബഷീർ കൃതി?

=> ബാല്യകാലസഖി

55➤ ♦ ബാല്യകാല സഖി അറബിയിലേക്ക്‌ മൊഴിമാറ്റിയത്‌ ?

=> - മലയാളിയായ സുഹൈല്‍ അബ്ദുള്‍ ഹക്കീം വാഫി

56➤ ♦ തീവ്രവാദസംഘടനയുടെ മുഖപത്രമായ 'ഉജ്ജീവനത്തിൽ' ഏത് തൂലികാനാമത്തിലാണ് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്?

=> പ്രഭ

57➤ ♦ ബഷീറിന്റെ ജീവിതത്തിലും, സാഹിത്യത്തിലും ഒഴിച്ച് കൂടാൻ കഴിയാത്ത ബന്ധമുണ്ടായിരുന്ന മരം?

=> മാങ്കോസ്റ്റിൻ

58➤ ♦ മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നത് ആര് ?

=> - വൈക്കം മുഹമ്മദ് ബഷീര്‍

59➤ ♦ "ഇമ്മിണി വല്യ ഒന്ന്" ഇത് ഏത് കൃതിയിലെ വാക്യം ആണ്?

=> ബാല്യകാലസഖി

60➤ ♦ ബഷീർ ചെയ്ത ഒരു പ്രഭാഷണം പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാണത്?

=> ചെവിയോർക്കുക, അന്തിമ കാഹളം

61➤ ♦ ബഷീറിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം?

=> 1981

62➤ ♦ ബഷീറിന് ലഭിച്ച ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?

=> പത്മശ്രീ

63➤ ♦ ബഷീറിന് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം?

=> 1982

64➤ ♦ 1993 ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?

=> - ബാലാമണി അമ്മ

65➤ ♦ ബഷീറിന്റെ ചരമദിനം?

=> - ജൂലൈ 5

66➤ ♦ "വൈക്കം മുഹമ്മദ് ബഷീർ: എഴുത്തും ജീവിതവും" ആരുടെ ഗ്രന്ഥം?

=> - ഐ.എം.അഷ്‌റഫ്

67➤ ♦ 'ബഷീർ ദ മാൻ' എന്ന ഡോക്കുമെന്ററി സംവിധാനം ചെയ്തത് ആർ?

=> എം.എ റഹ്‌മാൻ

68➤ ♦ ബഷീറിനെ ബേപ്പൂർ സുൽത്താൻ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

=> കോഴിക്കോട്

69➤ ♦ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യ കൃതി?

=> പ്രേമലേഖനം

70➤ ♦ ബഷീറിന്‍റെ ആദ്യം പ്രസിദ്ധീകരിച്ച കഥ ഏതാണ്?

=> തങ്കം

71➤ ♦ "ഏകാന്ത വീഥിയിലെ അവധൂതന്‍" എന്ന്‍ ബഷീറിനെ വിശേഷിപ്പിച്ചതാര്?

=> എം കെ സാനു

72➤ ♦ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.കെ. സാനു രചിച്ച ജീവചരിത്ര ഗ്രന്ഥം എതാണ് ?

=> ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ

73➤ ♦ 2011ൽ ജീവചരിത്രത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എം.കെ. സാനുവിന് ലഭിച്ച കൃതി.

=> ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ

74➤ ♦ 1944ൽ ഈ ബഷീര്‍ കൃതി നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. ഏതാണ് കൃതി?

=> പ്രേമലേഖനം

75➤ ♦ 1943 ൽ പൂജപ്പുരയിലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്ത് ബഷീർ എഴുതിയ നോവൽ ഏതാണ് ?

=> പ്രേമലേഖനം

76➤ ♦ ആകാശമിഠായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ?

=> പ്രേമലേഖനം

77➤ ♦ 1985 ൽ പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?

=> പി.എ.ബക്കർ

78➤ ♦ 2017 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുത്ത സംവിധായകന്‍?

=> അനീഷ് അന്‍വര്‍

79➤ ♦ മൂക്ക് കേന്ദ്രകഥാപാത്രമാകുന്ന ബഷീർ കൃതി ഏത്?

=> വിശ്വവിഖ്യാതമായ മൂക്ക്

80➤ ♦ സാഹിത്യലോകത്ത് ഏറെ വിമർശനങ്ങളുണ്ടാക്കിയ ഒരു ബഷീർ കൃതി?

=> ശബ്ദങ്ങൾ

81➤ ♦ ''ഒന്നും ഒന്നും ഇമ്മിണി ബാല്യ ഒന്ന് '' എന്ന പ്രയോഗം ഏത് പുസ്തകത്തിലാണ്?

=> ബാല്യകാല സഖി

82➤ ♦ മജീദും സുഹറയും കേന്ദ്രകഥാപാത്രങ്ങളായ ബഷീർ കൃതി.

=> ബാല്യകാല സഖി

83➤ ♦ ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെ?

=> ഭാർഗ്ഗവീനിലയം, ബാല്യകാലസഖി

84➤ ♦ ബാല്യകാലസഖി സിനിമയായി സംവിധാനം ചെയ്തവർ ആരൊക്കെയാണ്?

=> ശശികുമാർ (1967), പ്രമോദ് പയ്യന്നൂർ (2014)

85➤ ♦ ബഷീറിന് കേന്ദ്രസാഹിത്യഅക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം?

=> 1970

86➤ ♦ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചത് എന്ന്?

=> - 1994 ജൂലൈ 5

Post a Comment

Previous Post Next Post

News

Breaking Posts