ഓക്‌സിമീറ്ററിന് പകരം ഇനി ആപ്പ്‌


pulse meter, oximeter,app,internet,tech,oximeter app download,download,download careplus vitals app,

കോവിഡ് പ്രതിരോധത്തിന് oxmimeter എന്ന കൊച്ചു ഡിവൈസിന്റെ ആവശ്യകത വളരെയേറെയാണ്. എന്നാല്‍ ഈയൊരു സാഹചര്യത്തില്‍ ഓക്‌സിമീറ്ററുകള്‍ക്ക് വളരെയധികം കൊള്ളലാഭം കൊയ്യുകയാണ് മാര്‍ക്കറ്റുകള്‍. മാത്രമല്ല, വില നല്‍കിയാലും കിട്ടാനില്ലാത്ത സാഹചര്യവും. എന്നാല്‍ ഓക്‌സിമീറ്ററിന്റെ സഹായമില്ലാതെ കോവിഡ് പ്രതിരോധത്തിന് ഒരു ആപ്പ് എത്തിയിരിക്കുകയാണ്. കൊല്‍കത്ത ആസ്ഥാനമായ ഒരു കമ്പനിയാണ് ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. 

മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബ്ലഡിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനാണ് ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ക്ലിനിക്കില്‍ ടെസ്റ്റ് ചെയ്ത് 98 ശതമാനത്തോളം കൃത്യത ഉറപ്പ് വരുത്തുന്നുവെന്നാണ് കമ്പനിയുടെ വാഗ്ദാനം. പത്രമാധ്യമങ്ങളും ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ലിനിക്കല്‍ പരിശോധനയില്‍ വിജയിച്ചതിനാല്‍ വിശ്വാസപൂര്‍വം ഉപയോഗിക്കാമെന്നും കമ്പനി പറയുന്നുണ്ട്.

ആപ്പ് ഉയോഗിക്കേണ്ട വിധം

🔰 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആന്‍ഡ്രോയിഡ്, ഐഒസ് ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. 

🔰 രജിസ്ട്രര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക.

🔰 ആപ്പിന്റെ ഹോം സ്‌ക്രീനില്‍ കാണുന്ന scan vitals എന്നത് സെലക്ട് ചെയ്യുക.

🔰 ഉപയോഗിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ കാണാം.

🔰 ബാക്ക് ക്യാമറയും  ഫ്ലാഷ് ലൈറ്റും പൂര്‍ണമായും മറയുന്ന രൂപത്തില്‍ വലത്തെ കൈയിന്റെ ചൂണ്ടുവിരല്‍ വെക്കുക. 

🔰 കൃത്യമായി കൈ വെച്ച ശേഷം start scan പ്രസ് ചെയ്യുക.

🔰 തുടര്‍ന്നു വരുന്ന സ്‌ക്രീനില്‍ ok അമര്‍ത്തുക.

🔰 സ്‌കാനിംഗ് നടക്കുമ്പോള്‍ ഓക്‌സിജന്‍, ഹെഡ്‌റൈറ്റ് താഴെ കാണിക്കും. 

🔰 സ്‌കാന്‍ പൂര്‍ത്തിയായാല്‍ റിസള്‍ട്ട് കാണാം. 

🔰 സ്‌കാനിംഗ് റിസള്‍ട്ട് vital history എന്ന മെനുവില്‍ കാണാവുന്നതാണ്. 

DOWNLOAD CAREPLUS VITALS APP


pulse meter, oximeter,app,internet,tech,oximeter app download,download,download careplus vitals app,

pulse meter, oximeter,app,internet,tech,oximeter app download,download,download careplus vitals app,

Post a Comment

Previous Post Next Post

News

Breaking Posts