2024 പൊതുഅവധികള്‍ അറിയാം

public-holidays-in-2024,2024 പൊതുഅവധികള്‍ അറിയാം,

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നല്‍കി. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം. 

2024 പൊതുഅവധികള്‍ അറിയാം

ജനുവരി 2: മന്നം ജയന്തി

ജനുവരി 26: റിപബ്ലിക്ക് ഡേ

മാര്‍ച്ച് 8 : ശിവരാത്രി

മാര്‍ച്ച് 28 :പെസഹാ വ്യാഴം

മാര്‍ച്ച് 29: ദുഃഖ വെള്ളി

മാര്‍ച്ച് 31:ഈസ്റ്റര്‍

ഏപ്രില്‍ 10: റംസാന്‍

ഏപ്രില്‍ 14: വിഷു

മെയ് 1: തൊഴിലാളി ദിനം

ജൂണ്‍ 17: ബക്രീദ്

ജൂലൈ 16: മുഹ്‌റം

ആഗസ്ത് 3: കര്‍ക്കിടക വാവ്

ആഗസ്ത് 15: സ്വാതന്ത്ര്യദിനം

ആഗസ്ത്20: ശ്രീനാരായണ ഗുരു ജയന്തി

ആഗസ്ത് 26: ശ്രീകൃഷ്ണ ജയന്തി

ആഗസ്ത് 28: അയ്യങ്കാളി ജയന്തി

സെപ്റ്റംബർ 14: ഒന്നാം ഓണം

സെപ്റ്റംബർ 15: തിരുവോണം

സെപ്റ്റംബർ 16: മൂന്നാം ഓണം

സെപ്റ്റംബർ 17: നാലാം ഓണം

സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി

ഒക്ടോബര്‍ 12: മഹാനവമി

ഒക്ടോബര്‍ 13: വിജയദശമി

ഒക്ടോബര്‍ 31: ദീപാവലി

ഡിസംബര്‍ 25: ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം), ആഗസ്ത് 19ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).

Post a Comment

Previous Post Next Post

News

Breaking Posts