താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. “One time Registration” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
Department | Various Government owned Companies / Corporations / Boards |
Name of the Post | Lower Division Typist |
Category No | 107/2025 |
Scale of Pay | Scale of Pay as prescribed for the Post by the concernedinstitutions |
Vacancies | Anticipated vacancies |
Apply Mode | online |
Location | All over Kerala |
പ്രായപരിധി
18 മുതൽ 36 വയസ്സ് വരെ. 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ (രണ്ട് തീയതികളും ഉൾപ്പെടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. (എസ്‌സി/എസ്ടി, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് സാധാരണ വയസ്സിളവ് ലഭിക്കും.
Qualifications :
1. Pass in SSLC or its equivalent.
2.Typewriting Malayalam (Lower) KGTE
3.Typewriting English (Lower) KGTE and Computer Word Processing or itsequivalent.
എങ്ങനെ അപേക്ഷിക്കാം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralapsc.gov.in) ‘ONE TIMEREGISTRATION’ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിലെ ബന്ധപ്പെട്ട തസ്തികകളിലെ ‘ഇപ്പോൾ അപേക്ഷിക്കുക’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
Note :– ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق