വായന ക്വിസ് 2026
-
ആരുടെ സ്മരണാർത്ഥമാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്?
ഉത്തരം: പി.എൻ.പണിക്കർ
-
കേരളത്തിൽ വായനദിനം ആരംഭിച്ച വർഷം ഏത്?
ഉത്തരം: 1996
-
ലോക പുസ്തകദിനം എന്നാണ്?
ഉത്തരം: ഏപ്രിൽ 23
-
ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാച്ചത് എന്ന്?
ഉത്തരം: 2017 ജൂൺ 25
-
‘കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥം രചിച്ചത് ആര്?
ഉത്തരം: ഇ എം.എസ്. നമ്പൂതിരിപ്പാട്
-
2025 - വർഷത്തെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക്?
ഉത്തരം: ഇ.പി രാജഗോപാൽ ( ഉൾക്കഥ എന്ന സാഹിത്യവിമർശന ഗ്രന്ഥത്തിന് )
-
എം.ടി വാസുദേവൻ നായരും എൻ പി.മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏത്?
ഉത്തരം: അറബിപ്പൊന്ന്
-
പശ്ചിമഘട്ടം ഒരു പ്രണയ കഥ എന്നത് ആരുടെ ആത്മകഥയാണ്?
ഉത്തരം: മാധവ് ഗാഡ്ഗിൽ
-
Wings to our hopes എന്ന പുസ്‌തകം ആരുടെ പ്രസംഗങ്ങളെ അടിസ്ഥാനമാക്കിയാണ്?
ഉത്തരം: രാഷ്ട്രപതി ദ്രൗപതി മുർമു
-
സർപ്പയജ്ഞം എന്ന ബാല്യ സാഹിത്യ കൃതി ആരുടേതാണ്?
ഉത്തരം: വൈക്കം മുഹമ്മദ് ബഷീർ
-
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് ആരാണ്?
ഉത്തരം: എം.ടി.വാസുദേവൻ നായർ
-
കേരളത്തിൻ്റെ സാംസ്‌കാരിക ഗാനം ഏത്?
ഉത്തരം: ജയ ജയ കോമള കേരള ധരണി....
-
കുമാരനാശാന്റെ ജീവചരിത്രം രചിച്ചത് ആര്?
ഉത്തരം: പ്രൊഫ: എം.കെ സാനു
-
കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയുടെ പേര് എന്താണ്?
ഉത്തരം: എന്നിലൂടെ
-
ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിൽ ആണ് അറിയപ്പെട്ടിരുന്നതു്?
ഉത്തരം: കേരള ഗ്രന്ഥശാല സംഘം
-
"കാച്ചിക്കുറുക്കിയ കവിതകളുടെ കവി" എന്ന് അറിയപ്പെടുന്ന കവി ആരാണ്?
ഉത്തരം: വൈലോപ്പിള്ളി
-
തകഴിയുടെ ആത്മകഥയുടെ പേര് എന്ത്?
ഉത്തരം: എന്റെ വക്കീൽ ജീവിതം
-
സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഒരേ ഒരിന്ത്യക്കാരൻ ആരാണ്?
ഉത്തരം: രവീന്ദ്രനാഥ ടാഗോർ (ഗീതാഞ്ജലി)
-
എസ്.കെ.പൊറ്റെക്കാട് രചിച്ച നാടകം ഏതാണ്?
ഉത്തരം: അച്ഛൻ
-
നെയ്പ്പായസം എന്ന പ്രശസ്‌ത ചെറുകഥയുടെ രചയിതാവ് ആര്?
ഉത്തരം: കമല സുരയ്യ
-
ശക്തിയുടെ കവിയായ ഇടശ്ശേരി എഴുതിയ നാടകം ഏത്?
ഉത്തരം: കൂട്ടുകൃഷി
-
ആഷാ മേനോൻ എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്?
ഉത്തരം: കെ.ശ്രീകുമാർ
Post a Comment