KVS റിക്രൂട്ട്മെന്റ് 2023 | പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം!

 

kvs-recruitment-2023-salary-up-to-rs-32500,KVS റിക്രൂട്ട്മെന്റ് 2023 | പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം!,

കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) നിയമനത്തിന്റെ പുതിയ നോട്ടിഫിക്കേഷൻ റിലീസ് ചെയ്തു. ചുവടെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 08/03/2023.

KVS റിക്രൂട്ട്മെന്റ് 2023

  • സ്ഥാപനത്തിന്റെ പേര്    കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS)
  • തസ്തികയുടെ പേര്     PGT, TGT, PRT, Computer Instructor, Balvatika Teacher, Nurse
  • ഒഴിവുകൾ    വിവിധ തരം
  • അവസാന തീയതി     08/03/2023
  • നിലവിലെ സ്ഥിതി    അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B.Ed./ HSSC/ D.Ed./ BTC/ JBT/ /B.E./B.Tech/BCA/MCA/DOAEC / ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി:

18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രീയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ശമ്പളം:

പ്രതിമാസം 26250/- രൂപ മുതൽ 32500/- രൂപവരെയാണ് തസ്തികകളുടെ ശമ്പളം.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഇന്റർവ്യൂ വഴി ആയിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടവിധം:

KVS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക, പൂരിപ്പിക്കുക.
ഇന്റർവ്യൂ തീയതിയ്ക്ക് മുൻപായി (08/03/2023) അപേക്ഷ kvrangiya@gmail.com. എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts